Thursday 31 May, 2007

ദൈവം ഒപ്പമുണ്ടെങ്കില്‍ നിങ്ങളെ ആര്‍ക്കും തൊടാന്‍ ആവില്ല....

ദൈവം ഒപ്പമുണ്ടെങ്കില്‍ നിങ്ങളെ ആര്‍ക്കും തൊടാന്‍ ആവില്ല....
കേരളത്തിലെ ഏറ്റവും വലിയ പണക്കാരനെ അവിടെ എന്താണ് സഹായിച്ച വചനങ്ങള്‍ ... എത്ര സുന്തരം അല്ലേ ...എനിക്ക്‌ ഒത്തിരി ഇഷ്ടപ്പെട്ടു, പലപ്പോഴും സന്തോഷം നിറഞ്ഞ ജീവിതത്തില്‍ നമ്മള്‍ ദൈവത്തെ മറക്കുന്നു, സങ്കടം വരുമ്പോള്‍ ദൈവത്തെ അന്വേഷിക്കുന്നൂ ...

1 comments:

സഞ്ചാരി said...

അധിമോഹം ചക്രം ചവിട്ടും,
ഉള്ളതു പറഞ്ഞാല്‍ ഉറിയും ചിരിക്കും,
കയ്യൂക്കുള്ളവന്‍ കാര്യയക്കാരന്‍,
താന്‍ പാതി ദൈവം പാതി,
പഴഞ്ചെല്ലില്‍ പതിരുണ്ടൊ?