Thursday 31 May, 2007

ദൈവം ഒപ്പമുണ്ടെങ്കില്‍ നിങ്ങളെ ആര്‍ക്കും തൊടാന്‍ ആവില്ല....

ദൈവം ഒപ്പമുണ്ടെങ്കില്‍ നിങ്ങളെ ആര്‍ക്കും തൊടാന്‍ ആവില്ല....
കേരളത്തിലെ ഏറ്റവും വലിയ പണക്കാരനെ അവിടെ എന്താണ് സഹായിച്ച വചനങ്ങള്‍ ... എത്ര സുന്തരം അല്ലേ ...എനിക്ക്‌ ഒത്തിരി ഇഷ്ടപ്പെട്ടു, പലപ്പോഴും സന്തോഷം നിറഞ്ഞ ജീവിതത്തില്‍ നമ്മള്‍ ദൈവത്തെ മറക്കുന്നു, സങ്കടം വരുമ്പോള്‍ ദൈവത്തെ അന്വേഷിക്കുന്നൂ ...

Wednesday 23 May, 2007

മഴ

ഇന്നു ബാങ്ലൂരില്‍ മഴ പെയ്തു .. കദുത്തചൂടില്‍ നിന്നും ഒരാശ്വസമായി ...
ദിനം പ്രതി നിരഞുകൊന്ദിരിക്കുന്ന നഗരത്തിനു പ്രക്രിതിയുടേ സമ്മാനം...

സുന്ദരമായൈരുന്ന ഒരു നഗരത്തിന്ദെ ഒരു ദുര്‍ഗ്ഗതി ...കുരചചു വര്‍ഷങല്‍ക്കുല്ലില്‍
ഈ മനൊഹരമയിരുന്ന നഗരം തീര്‍ത്തും ഇല്ലാതയെക്കാം ...

അങെനെ ആവാതിരിക്കേട്ടെ...

വികസനത്തിന്ദെ പെരില്‍ വ്രിന്ദാവന നഗരത്തില്‍ മര്ങല്‍ വെട്ടി നീക്കപ്പെടുന്നൂ‍... ചൂടു കൂടുന്നൂ...
തിങിനിരഞ് റൊടുകള്‍ യാത്ര വിരസമക്കുന്നൂ ....

അയ്യെ മൊശം ... ഞാന്‍ വെരുതെ എന്തൊ എഴുതുന്നൂ ... എല്ലാവര്‍ക്കും അരിയവുന്ന ...തല്‍പ്പര്യമില്ലാതത വിഷയങള്‍ ...

ഇതൊക്കെ നൊക്കി കാണാം എന്നല്ലതെ , എങനെ ഇതിനെ അതി ജീവിക്കം എന്നു ചിന്‍ധീക്കുന്നില്ലല്ലൊ ....

അതിനുള്ള ആസയങല്‍ വരുന്നില്ലല്ലൊ ...

വിമര്‍സനങല്‍ എത്ര എളുപ്പം അല്ലെ ...

Sunday 20 May, 2007

ഒരു ദിവസം

ഇന്നു എത്ര സാമയം ഞാന്‍ സന്തൊഷതൊതൊടെ ഇരുന്നു എന്നു ഞാന്‍ ചിന്തിചുപൊകുകയനു ..
ഭാവിയെക്കുരിചുള്ള ചിന്തകള്‍ സന്തൊഷതെതെ ഇല്ലാതാക്കുന്നുവൊ എന്നു സംസയിചുപൊകുന്നു.
ഈ നിമിഷം ജീവിക്കാന്‍ മറ്ന്നിട്ട് വിഷമിചു ജീവിക്കുക ഒരു സദാരണ കര്യം ആയിക്കൊന്ദിരിക്കുകയാനിപ്പൊള്‍ ...

ഇതൊക്കെ അരിഞിട്ടും പലപ്പൊഴും നമ്മള്‍ അതെല്ലം മരക്കുന്നൂ‍...


so please dont forget to live this moment ..!

Friday 18 May, 2007

തുടക്കം

മലയാളതില്‍ ഒരു BLOG എഴുതുക എന്നത് എത്ര ബുദ്ദിമുട്ടുളള സംഭവമാെണന്നു പറയാനില്ലല്ലൊ എന്തായലും എന്റെ യാത്ര ഇവിദ് തുട്ങുന്നു...

എന്തിനാനു എന്റെ യാത്ര യില്‍ 3 ‘a' എന്നു ചിന്തിചുനൊക്കിയൊ ? ഇതൊരു വലിയ യാറ്റ്ര അല്ലെ അതുകൊന്ദ്ദല്ലെ ....

oops..! I didn't get that 'yaatra' name in blogspot , so I simply put one more 'a'

if this is not readable pls downlad malayalam font from : http://varamozhi.sourceforge.net/fonts/AnjaliOldLipi-0.730.ttf